കേരളത്തെ പിടിച്ചുകുലുക്കിയ സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായക സാക്ഷി. ഡോ.പി.രമയെ ഓര്‍മ്മിക്കുമ്പോള്‍

കേരളമനസാക്ഷിയെ സ്വാധീനിച്ച കേസുകളില്‍ ഒന്നായിരുന്നു സിസ്റ്റര്‍ അഭയുടെ കൊലപാതകം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 23ന് ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചു. അഭയ കൊലക്കേസിലെ വാദിഭാഗം നിര്‍ണായക സാക്ഷിയാണ് ഇന്ന് മരണപ്പെട്ട ഡോ. പി രമ. ജഗദീഷിന്റെ ഭാര്യയെന്ന നിലയിലായിരുന്ന മരണവാര്‍ത്തയും മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ അഭയകേസില്‍ ഒരു ഡോക്ടര്‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് വിചാരണ വേളയില്‍ പുറത്തു … Continue reading കേരളത്തെ പിടിച്ചുകുലുക്കിയ സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായക സാക്ഷി. ഡോ.പി.രമയെ ഓര്‍മ്മിക്കുമ്പോള്‍