Latest Post

വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ 80 ദിവസം കൊണ്ട് കുറ്റപത്രവുമായി പോലീസ്

തിരുവനന്തപുരം:നാടിനെ നടുക്കിയ കൊലപാതകത്തില്‍ 80 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച്‌ പേട്ട പൊലീസ്.വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പേട്ട പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.പേട്ട ചായക്കുടി...

Read more

മദ്യലഹരിയില്‍ തര്‍ക്കം; അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കാസര്‍ഗോഡ്: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അനുജന്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍ഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്ഠന്‍ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടയില്‍ ഇവരുടെ അയല്‍ക്കാരനായ വില്‍ഫ്രഡ്...

Read more

സിൽവർ ലൈനിൻ്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്‍റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മുന്‍ മന്ത്രി എം എം മണി

കട്ടപ്പന: സിൽവർ ലൈനിൻ്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്‍റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മുന്‍ മന്ത്രി എം എം മണി  2025 ലും കാളവണ്ടി യുഗത്തില്‍...

Read more

ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫ് നയം: പരിഹസിച്ച്  എ .കെ. ബാലന്‍ 

തിരുവനന്തപുരം:   സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്‍. ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍...

Read more

വീണ്ടും ഇരുട്ടടി: വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപ കൂട്ടി.

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില...

Read more
Page 2055 of 2079 1 2,054 2,055 2,056 2,079

Recommended

Most Popular