ത്രില്ലടിപ്പിക്കാന്‍ സേതുരാമയ്യരുടെ അഞ്ചാം വരവ്; ടീസർ കാണാം

സേതുരാമയ്യര്‍ അഞ്ചാം വരവ് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വന്നു.

കേരളത്തിലെ ഒരു തലമുറയെ മുഴുവന്‍ സിബിഐയുടെ ആരാധകരാക്കുകയും സൂക്ഷ്മതയോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ പരിശീലിപ്പിക്കുകയും ചെയ്ത സേതുരാമയ്യര്‍ അഞ്ചാം വരവ് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *