കണ്ണൂർ ടൗൺ മൂഹിയുദ്ദിൻ പള്ളിയിൽ ചാണകം വിതറിയ കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂര്‍ : ടൗണ്‍ മൂഹിയുദ്ദിന്‍ പള്ളിയില്‍ ചാണകം വിതറി മലിനമാക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍ പാപ്പനശ്ശേരി ഇരിണാവ് സ്വദേശി പടപ്പില്‍ ഹൗസില്‍ ദസ്തക്കീര്‍ (51)ആണ് അറസ്റ്റിലായത്. മണികുറുകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞു വിശ്വാസികള്‍ പോയതിനു ശേഷമായിരുന്നു സംഭവം പള്ളിമിഹ്‌റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറം പള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *