CRIME NEWS

സമര പോരാട്ടങ്ങളില്‍ ലാത്തിയുടെ ചൂടറിഞ്ഞ നേതാവിന് പ്രവര്‍ത്തകരെ കൈവിടാനാകുമോ?

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവ കേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ വ്യാപകമായി സി.പി.എം പ്രവര്‍ത്തകരുടേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരുടെയും കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോള്‍ അവര്‍ക്ക്...

Read more

നിലത്തേക്ക് തള്ളിയിട്ടു, ആക്രോശം: വയോധികയെ ക്രൂരമായി മര്‍ദിച്ച് മരുമകള്‍; പ്രതി കസ്റ്റഡിയില്‍

കൊല്ലം തേവലക്കരയിൽ വയോധികയെ ഉപദ്രവിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ മർദിച്ചത്. ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജു മോളാണ് അറസ്റ്റിലായത്ത്....

Read more

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍

കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്....

Read more

പ്രമേഹ രോഗം, കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുനീക്കി; സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

തിരുവനന്തപുരം: പ്രമേഹ രോഗം മൂര്‍ച്ഛിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാല്‍പാദം മുറിച്ചുമാറ്റി. കാനത്തിന്റെ ഇടത് കാലിന് മുന്‍ സംഭവിച്ച ഒരു അപകടത്തെ തുടര്‍ന്നുള്ള...

Read more

ആദിത്യശ്രീയുടെ മരണം മൊബൈല്‍ പൊട്ടത്തെറിച്ചതല്ല

തൃശൂര്‍ പഴയന്നൂരില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചുവെന്ന വാര്‍ത്ത കേരളം കേട്ടത് ഏഴുമാസം മുന്‍പാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു അപകടം നടന്നത്. അപകടം ഉണ്ടാകുമ്പോള്‍ കുട്ടിയുടെ...

Read more

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍...

Read more

സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ല; പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തല്‍

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരത്തിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്....

Read more

മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും. ദേശാഭിമാനി ദിനപത്രത്തിനെതിരെയും സിപിഎം ഭീഷണിക്കെതിരെയും മറിയക്കുട്ടി നല്‍കുന്ന...

Read more

അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കൂടാതെ കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്....

Read more

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സച്ചെലവിന് 74 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല വിജയന്റെയും ചികില്‍സക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 75 ലക്ഷം രൂപ. ഇരുവരുടെയും ചികില്‍സ ചെലവിന് 2021 മെയ്...

Read more
Page 1 of 106 1 2 106
  • Trending
  • Comments
  • Latest

Recent News