കടുവയുടെയും പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാർ പിടിയിൽ

പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാർ പിടിയിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനംവകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താത്‌കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജൻസിന്റെ...

Read more

ഗോപൻ സ്വാമിയുടെ സമാധി തുറക്കുന്നു; കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ സമാധി തുറക്കുന്നു. തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് സ്ഥലത്തെത്തിയ ശേഷമാണ് സമാധി തുറന്നത്. കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉള്ളത്....

Read more

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം 

ദില്ലി : പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന...

Read more

ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ട് പിവി അൻവർ പാലക്കാട്ടെ കോൺഗ്രസ് വിമതൻ എവി ഗോപിനാഥിനെ കണ്ടു

പാലക്കാട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പിവി അൻവർ പാലക്കാട്ടെ കോൺഗ്രസ് വിമതൻ എവി ഗോപിനാഥിനെ കണ്ട് ഒപ്പം നിൽക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ അൻവറിൻ്റെ ആവശ്യം തള്ളിയ...

Read more

സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള...

Read more

കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകൻ സനന്ദൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ പ്രതികരണവുമായി മകൻ സനനന്ദൻ. കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്നും തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്നും മകൻ സനന്ദൻ...

Read more

പത്തനംതിട്ട പീഡനക്കേസ്;ഇതുവരെ അറസ്റ്റിലായത് 44പേർ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: പീഡനക്കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ...

Read more

പി. വി. അൻവർ രാജി വച്ചത് സംബന്ധിച്ച് നിയമസഭ ബുള്ളറ്റിൻ ഇറങ്ങി

പി. വി. അൻവർ രാജി വച്ചത് സംബന്ധിച്ച് നിയമസഭ ബുള്ളറ്റിൻ ഇറങ്ങി. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ആണ് ബുള്ളറ്റിൽ പുറപ്പെടുവിച്ചത്. ഇന്നലെ രാവിലെയാണ് പി.വി...

Read more

ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്

പത്തനംതിട്ട: ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ...

Read more

രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന,​ അൻവർ പറഞ്ഞത്; പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​​പി.​ശ​ശി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് വി.ഡി. സതീശനെതിരെ അ​ഴി​മ​തി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ​പി.​വി.​അ​ൻ​വ​ർ​ ​പ​റ​ഞ്ഞ​ത് ​പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ശ​ശി വ്യക്തമാക്കി. .​ ​അ​ത്ത​ര​മൊ​രു​...

Read more
Page 1 of 315 1 2 315
  • Trending
  • Comments
  • Latest

Recent News