14 ഡി വൈ എസ് പി മാരെ സ്ഥലംമാറ്റി നിയമിച്ചു

തിരുവനന്തപുരം:കെ.ജെ.പീറ്റർ ഡി സി ആർ ബി കോഴിക്കോട് റൂറൽ,സലിംകുമാർ സി.ജി ചങ്ങനാശ്ശേരി, കുര്യാക്കോസ്.ജെ പീരുമേട്, റാഫി.ആർ കോ-ഓപ്പറേറ്റീവ് വിജിലിൻസ് തിരുവനന്തപുരം, ബൈജു പൗലോസ് ക്രൈം ബ്രാഞ്ച് എറണാകുളം, ടി.എആന്റണി വൈസ് പ്രിൻസിപ്പാൾ പി ടി സി തിരുവനന്തപുരം, അരുൺകുമാർ.എസ് ക്രൈംബ്രാഞ്ച് സ്റ്റാഫ് ഓഫീസർ എ ഡി ജി പി ക്രൈംബ്രാഞ്ച്, അനിൽകുമാർ.എസ് (ജൂനിയർ) കാട്ടാക്കട ,സുരേഷ്.ആർ ക്രൈം ബ്രാഞ്ച് ആലപ്പുഴ, സുനീഷ്ബാബു ക്രൈം ബ്രാഞ്ച് തിരുവനന്തപുരം, പ്രദീക്.കെ.ആർ  ക്രൈംബ്രാഞ്ച് പത്തനംതിട്ട .ബിനു ശ്രീധർ ഇ ഒ  ക്രൈംബ്രാഞ്ച് കോട്ടേഴ്സ്

Leave a Reply

Your email address will not be published. Required fields are marked *