മുൻ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ പ്രസംഗം

തിരുവനന്തപുരം: കശ്മീരിനെ കുറിച്ച് വിവാദ പരാമർശമുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വിവാദമായ വരികൾ മുൻ മന്ത്രി കെ.ടി. ജലീൽ നേരത്തേ പിൻവലിച്ചിരുന്നു.. ഉദ്ദേശിച്ചതിന് വിരുദ്ധമായി ഫേസ്ബുക്ക് പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നാണ് ജലീൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *