മാധ്യമ പ്രവര്‍ത്തകന്‍ എം എസ് സന്ദീപ് അന്തരിച്ചു

കോട്ടയം: മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു. മംഗളം ദിനപത്രം മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. കുറച്ച് നാളായി അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *