തിരുവനന്തപുരം ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജലീല്‍ മുഹമ്മദിന്റെ പിതാവ് എം. ഷാക്കീര്‍ സാഹിബ് അന്തരിച്ചു

പൂവച്ചൽ റഹുമത്തിൽ പരേതനായ ഹാജി മൈതീൻപിച്ച (സിംഗപ്പൂർ) അവർകളുടെ മകനും തിരുവനന്തപുരം ഡി സി സി വൈസ് പ്രസിഡൻ്റ്അഡ്വ. എസ്. ജലീൽ മുഹമ്മദിന്റെ പിതാവുമായ എം. ഷാക്കീർ സാഹിബ് (73 ) അന്തരിച്ചു. ഭാര്യ : ഐഷാബീവി . മറ്റു മക്കൾ :സജീർ(ഷാർജ) ഷമീർ, ഷബിന, മരുമക്കൾ: സോഫിയ, ഷഫീന, മുബീന, നസീം.