ബലാല്‍സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് മുൻകൂർ ജാമ്യം

ബലാല്‍സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് മുൻകൂർ ജാമ്യം. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്. 22 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹജരാകണം എന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.