തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍.
കോട്ടണ്‍ഹില്‍ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ വട്ടിക്കൂര്‍ സ്വദേശി മുത്തുരാജിനെയാണു മ്യൂസിയം പോലീസ് പിടികൂടിയത്.ഞായറാഴ്ച രാത്രി 10.30 ഓടെ സംഭവമുണ്ടായത്.തുടര്‍ന്ന് ഹോസ്റ്റിലിലെ താമസക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമാനമായ പരാതി ഇയാള്‍ക്കെതിരെ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.