മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സി.സി.സി പ്രസിഡന്റും മുന്‍ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നു. വക്കത്തിന്റെ ഭാര്യ ഡോ. ലില്ലി പുരുഷോത്തമന് സമീപം.