എൻ എം വിജയന്റെ മരണം; കത്തിൽ പരാമർശിക്കുന്നവർക്കെതിരെ; ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും

കല്പറ്റ : വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെയും ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യാ കുറിപ്പിനൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവ‌ർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുക. എന്നാൽ ആർക്കൊക്കെ എതിരെയാകും കുറ്റം ചുമത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

നിലവിൽ കെ.പി.സി.സി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ,​ ഡി.സി.സി പ്രസിഡന്റ് എൻ,ഡി. അപ്പച്ചൻ,​ കെ.കെ. ഗോപിനാഥൻ,​ കെ.എൽ. പൗലോസ് തുടങ്ങിിയവരുടെ പേരുകളുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുമ്പോഴാകും ആർക്കൊക്കെ എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ അന്തിമ തീരുമാനം ആകുക. എന്നാണ് സൂചന.അതേസമയം ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കെ.​പി.​സി.​സി​ ​നീ​തി​കേ​ട് ​കാ​ണി​ച്ചെ​ന്ന​ ​കു​ടും​ബ​ത്തി​ന്റെ​ ​പ​രാ​തി​ക്ക് ​അ​യ​വ് ​വ​ന്നു.​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​നി​യോ​ഗി​ച്ച​ ​അ​ന്വേ​ഷ​ണ​ ​സ​മി​തി​ ​ഇ​ന്ന് ​മ​ണി​ച്ചി​റ​യി​ലെ​ ​വി​ജ​യ​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​മ​ക​ൻ​ ​വി​ജേ​ഷി​നെ​യും​ ​ഭാ​ര്യ​ ​പ​ത്മ​ജ​യേ​യും​ ​ക​ണ്ട് ​സം​സാ​രി​ച്ച​തോ​ടെ​യാ​ണി​ത്.

വി​ജ​യ​ന്റെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​പാ​ർ​ട്ടി​ ​നോ​ക്കു​മെ​ന്നും​ ​പ​രി​ഹാ​രം​ ​കാ​ണു​മെ​ന്നും​ ​നേ​തൃ​ത്വം​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​മ​ക​ൻ​ ​വി​ജേ​ഷും​ ​ഭാ​ര്യ​ ​പ​ത്മ​ജ​യും​ ​മ​ക്ക​ളും​ ​ബ​ന്ധു​ക്ക​ളു​മാ​ണ് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​നേ​താ​ക്ക​ൾ​ ​വീ​ട്ടി​ന​ക​ത്ത് ​ക​യ​റി​യ​പ്പോ​ൾ​ ​അ​ച്ഛ​ൻ​ ​മ​രി​ച്ച് ​ഇ​ത്ര​ ​ദി​വ​സ​മാ​യി​ട്ടും​ ​തി​രി​ഞ്ഞ് ​നോ​ക്കാ​തി​രു​ന്ന​ ​നേ​താ​ക്ക​ളോ​ടു​ള്ള​ ​അ​പ്രി​യം​ ​ഇ​വ​രു​ടെ​ ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു.​ ​വി​ന​യ​ത്തോ​ടെ​ ​നേ​താ​ക്ക​ൾ​ ​മ​ക​നോ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ചോ​ദി​ച്ച​ ​നേ​താ​ക്ക​ൾ,​ ​എ​ല്ലാ​ത്തി​നും​ ​പ​രി​ഹാ​രം​ ​കാ​ണാ​മെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യ​ത്.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെപു​റ​ത്താ​ക്കി​യാ​ണ് ​നേ​താ​ക്ക​ൾ​ ​വീ​ട്ടു​കാ​രു​മാ​യി​ ​സം​സാ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *