ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്ൽ 2ആം ദിവസവും കേരളം മുന്നിൽ

തിരുവന്തപുരം: സായി എൽഎൻസിപ യിലെ പൂന്തുറ സോമൻ നഗറിൽ നടക്കുന്ന ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ 17മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്ൽ 2ആം ദിവസവും കേരളം മുന്നിൽ.19 സംസ്ഥാനങ്ങളിൽ നിന്നും അഭ്യാസികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു. ദേശീയ മത്സരത്തിലെ അങ്കത്തട്ടിൽ മാറ്റുരയ്ക്കുന്നത്ത് സംസ്ഥാന മത്സരത്തിൽ വിജയിച്ചവരാണ്.

കളരിയിലെ മെയ്താരി, കോൽതാരി , അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.രണ്ടാമത്തെ ദിവസത്തെ മത്സരം കഴിഞ്ഞപ്പോൾ 283 പോയിന്റോടെ കേരളം മുന്നിൽ എത്തി 56 പോയിന്റ് നേടിജമ്മു കശ്മീർ ഉം 44 പോയിന്റ് നേടി മദ്യപ്രദേശും ഉം യഥാ ക്രമം 2ഉം 3ഉം സ്ഥാനത്ത് ഉണ്ട്. നാളെ വൈകിട്ട് 6ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശനൻ വിജയികൾക്ക് സമ്മാനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *