മംഗളാദേവി ക്ഷേത്രോത്സവത്തിനിടെ ആറുപേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി : ;ചിത്രാപൗർണമി ഉത്സവത്തിന് ഇടുക്കി മംഗളാദേവി ക്ഷേത്രത്തിലെത്തിയ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ അൻസാർ, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്നാട് സ്വദേശികളായ ധനലക്ഷ്മി (57), ലോകമണി (59), കാളി അമ്മാൾ (51), തൃശൂർ സ്വദേശി രമ്യ (36) എന്നിവർക്കാണ് പരിക്കേറ്റത്.