Video|ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയെ കാണാനെത്തിയ മധ്യവയസ്‌കയെ സ്നേഹത്തോടെ ആശ്ലേഷിക്കുന്നു.

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ ഒരു കിലോമീറ്റര്‍ ദൂരത്തോളം ഓടി തളര്‍ന്നെത്തിയ മധ്യവയസ്‌കയെ രാഹുല്‍ ഗാന്ധി വെള്ളം നല്‍കിയ ശേഷം സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു.