• About
  • Advertise
  • Privacy & Policy
  • Contact
mahithabhumi.com
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
    • Home – Layout 4
    • Home – Layout 5
    • Home – Layout 6
  • News
    • All
    • Business
    • Science
    • World
    മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം : സ്വരാജ്

    സിന്ധു നദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാന്‍

    സിന്ധു നദീജല കരാർ മരവിപ്പിക്കൽ, കനത്ത വേനൽ; ജല പ്രതിസന്ധിയുടെ ചൂടറിഞ്ഞ് പാകിസ്താൻ

    നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ രണ്ട് അധ്യാപകർ അറസ്റ്റിൽ

    നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; തീരുമാനം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ

    അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിലെത്തി പി വി അന്‍വര്‍

    മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി; പിണറായി വിജയനെതിരെ കെ സി വേണുഗോപാല്‍

    മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാം ; ഹൈക്കോടതി സിംഗിള്‍ ബെഞ്ച്

    ഇനി മുതൽ ‘അച്ഛൻ’ ‘അമ്മ’ വേണ്ട; ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാക്കൾ എന്ന് മതി; ഉത്തരവുമായി ഹൈക്കോടതി

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Tech
    • All
    • Apps
    • Gadget
    • Mobile
    • Startup
    സ്റ്റാറ്റസുകളില്‍ പുതിയ അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്

    വൈദ്യുതി തടസ്സം ഇനി വാട്സാപ്പിലും അറിയിക്കാം

    The Legend of Zelda: Breath of the Wild gameplay on the Nintendo Switch

    Shadow Tactics: Blades of the Shogun Review

    macOS Sierra review: Mac users get a modest update this year

    Hands on: Samsung Galaxy A5 2017 review

    Trending Tags

    • Nintendo Switch
    • CES 2017
    • Playstation 4 Pro
    • Mark Zuckerberg
  • Entertainment
    • All
    • Gaming
    • Movie
    • Music
    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല; പരാമര്‍ശത്തില്‍ സാന്ദ്രയ്‌ക്കെതിരെ കേസ്

    ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

    മകന്റെ സ്‌കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

    19 സംസ്ഥാനങ്ങളിൽ നിന്ന് 856 അഭ്യാസികൾ ; ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

    മലയാള സിനിമ മേഖലയിൽ പുതിയ തട്ടിപ്പ്: ആള്‍മാറാട്ടം നടത്തി  തിയറ്റര്‍ കളക്ഷന്‍ തട്ടി, 72 ഫിലിംസിന്റെ ഉടമക്കെതിരെ കേസ്

    പഹല്‍ഗാം പരാമര്‍ശം; ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമയില്‍ വിലക്ക്

  • Lifestyle
    • All
    • Fashion
    • Food
    • Travel
    ഹൃദയ സഞ്ചാരം ; ദുബായ് ടൂറിസത്തിന്‍റെ പരസ്യചിത്രത്തില്‍ തിളങ്ങി വിരാട്- അനുഷ്ക ജോഡി

    പണിമുടക്ക് ദിവസങ്ങളില്‍ കൊച്ചി മെട്രൊ സര്‍വീസ് നടത്തും

    കഴിഞ്ഞ വർഷം ലഭിച്ചത് എഴുന്നൂറോളം; കഴിഞ്ഞ രണ്ട് ദിവസങ്ങളായി കിട്ടിയത് പത്തോളം; വെറൈറ്റി കുടകളുടെ വൻ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോയിൽ

    പെൺകുട്ടികൾക്കായി ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

    തിരികെ എത്തുമോ കൊവിഡ് കാലം; ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

    ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ?  ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

    ശക്തമായ കടൽക്ഷോഭം ; വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു; ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി

    • Golden Globes
    • Game of Thrones
    • MotoGP 2017
    • eSports
    • Fashion Week
  • Review

    The Last Guardian Playstation 4 Game review

    Intel Core i7-7700K ‘Kaby Lake’ review

No Result
View All Result

Home BUSINESS NEWS

നടന്‍ മാമുക്കോയ അന്തരിച്ചു

mahitha by mahitha
April 26, 2023
in BUSINESS NEWS, CRIME NEWS, ENTERTAINMENT, evening news, FILIM NEWS, KERALA, KERALA NEWS, NEWS
0
നടന്‍ മാമുക്കോയ അന്തരിച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

മലയാള സിനിമയിലെ തമാശയുടെ സുല്‍ത്താന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഏപ്രില്‍ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില അല്‍പം മുമ്പ് വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടകപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. തുടര്‍ന്ന് നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തി. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.

മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലെ അറബിക് മുന്‍ഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ. റാംജി റാവ് സ്പീക്കിംഗ് എന്ന സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയയെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. ഇതിലെ ബാലര്‍ഷ്ണാ…എന്ന ഡയലോഗ് ഇന്നും യുവതലമുറ ആഘോഷിക്കുന്ന വാക്കുകളിലൊന്നാണ്. ഈ സോഷ്യല്‍ മീഡിയ യുഗത്തിലും തഗ്ഗ് ഡയലോഗുകളില്‍ മാമുക്കോയ പറഞ്ഞതിലപ്പുറം പറയാന്‍ ആര്‍ക്കാണ് സാധിച്ചിട്ടുള്ളത്.

നാടോടിക്കാറ്റിലെ ഗഫൂര്‍, സന്ദേശത്തിലെ എ.കെ പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമ, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്പീശന്‍, കളിക്കളത്തിലെ പൊലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. പ്രിയദര്‍ശനും സിദ്ദിഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടന്‍ ഹാസ്യത്തിന് മാറ്റുകൂട്ടി. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികള്‍ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.

കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത ചരിത്രമാണ് മാമുക്കോയക്കുള്ളത്. സിനിമാനടന്‍ ആകുന്നതിന് മുമ്പ് കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ ജോലിക്ക് പോയിരുന്ന കാലഘട്ടം അദ്ദേഹത്തിനുണ്ടായിരുന്നു.2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ് ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെയാണ് മാമുക്കോയക്ക് അര്‍ബുദം ബാധിച്ചത്. തൊണ്ടയിലായിരുന്നു കാന്‍സര്‍. 33 റേഡിയേഷന്‍, ആറു കീമോതെറാപ്പി എന്നിവയ്ക്ക് വിധേയനായെങ്കിലും എല്ലാം വരുന്നിടത്തുവച്ചുകാണാം എന്ന രീതിയായിരുന്നു മാമുക്കോയ ജീവിതത്തില്‍ അനുവര്‍ത്തിച്ചത്.

നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ, പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്.സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

Previous Post

പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതില്‍ പണി കിട്ടിയത് കേരള പൊലീസിന്

Next Post

ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീലുമായി രാഹുല്‍ ഗാന്ധി

mahitha

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected test

  • 23.9k Followers
  • 99 Subscribers
  • Trending
  • Comments
  • Latest
ഹൈക്കോടതി അഭിഭാഷകർ കോടതി ബഹിഷ്കരിക്കുന്നത് നിയമവിരുദ്ധം: അഡ്വ: ക്ളാരൻസ് മിരാൻറ

March 7, 2025
മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കെതിരെ പ്രസ് ക്ലബ് സെക്രട്ടറിയുടെ വക്കീൽ നോട്ടീസ്

February 13, 2025
ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ

September 24, 2024
പോലീസിന് നാണക്കേട്;സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിംഗിനിടെ അവിഹിതം, ഗര്‍ഭചിദ്രം

July 29, 2024
രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതൽ തിരുവനന്തപുരത്ത്‌

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ്  തുടങ്ങി

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ് തുടങ്ങി

0
‘ ലളിതം സുന്ദരം ‘ മാര്‍ച്ച് 18 മുതല്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍

മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം ; കോടതി

June 3, 2025
മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം : സ്വരാജ്

മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം : സ്വരാജ്

June 3, 2025
കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; ഒരു സ്ത്രീയടക്കം നാല്‌പേര്‍ അറസ്റ്റില്‍

വാളയാർ ബലാത്സംഗ കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി വിചാരണ ചെയ്യാൻ സിബിഐ

June 3, 2025
കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും; അറബിക്കടലില്‍ ന്യൂനമര്‍ദ്ദം

സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്

June 3, 2025

Recent News

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Follow Us

Browse by Category

  • AI News
  • Apps
  • Business
  • BUSINESS NEWS
  • CRIME NEWS
  • ENTERTAINMENT
  • evening news
  • FACT CHECK
  • FACT NEWS
  • Fashion
  • FILIM NEWS
  • Food
  • Gadget
  • Gaming
  • GOVERNMENT NEWS
  • HEALTH
  • INDIA
  • INFORMATION
  • K SUDHAKARAN
  • KERALA
  • Kerala Lottery
  • KERALA NEWS
  • Lifestyle
  • Mobile
  • MORNING NEWS
  • Movie
  • Music
  • NEWS
  • OBIT
  • PINARAYI VIJAYAN
  • POLITICS
  • Review
  • Science
  • SHASHI THAROOR
  • SPECIAL STORY
  • SPORTS
  • Startup
  • Tech
  • TODAY'S CINEMA
  • Travel
  • TRENDING
  • Uncategorized
  • VD SATHEESHAN
  • VIDEO
  • World
  • WORLD NEWS

Recent News

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം ; കോടതി

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം ; കോടതി

June 3, 2025
മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം : സ്വരാജ്

മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം : സ്വരാജ്

June 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact

© 2025 JNews - Premium WordPress news & magazine theme by Jegtheme.