എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ് വിയർക്കുന്നു .പ്രതി ഇപ്പോഴും കാണാമായത്ത്

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ് വിയർക്കുന്നു .പ്രതി ഇപ്പോഴും കാണാമായത്ത്.സംഭവം നടന്ന്
പതിനൊന്നാം ദിനവും പ്രതിയെ പിടികൂടാനാകാതെ പോലീസ്. പോലീസ് ശേഖരിച്ചിരുന്ന സി സി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഇന്നലെ സി.ഡാക്കിന് കൈമാറിയിരുന്നു.