കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനത്തില്‍ സൈന്യം ഇടപെടുന്നു.. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി

കിളികൊല്ലൂര്‍ പൊലീസ് അതിക്രമത്തില്‍ ഇന്ത്യന്‍ ആര്‍മി ഇടപെടല്‍. ആര്‍മി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സൈന്യം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *