നടന്‍ ബാബു രാജ് അറസ്റ്റില്‍

നടൻ ബാബു രാജ് അറസ്റ്റിൽ. വഞ്ചനാ കേസിൽ അടിമാലി പോലീസാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *