ഭാരത് ജോഡോ യാത്ര; കെപിസിസി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്രയുടെ കേരള കോഡിനേറ്ററുമായ കൊടിക്കുന്നില്‍ സുരേഷ് എംപി,എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎല്‍എ,ടി.യു.രാധാകൃഷ്ണന്‍,വിടി ബല്‍റാം,കെ.ജയന്ത്,ജിഎസ് ബാബു,വി.പ്രതാപചന്ദ്രന്‍,എംഎം നസീര്‍,ദീപ്തി മേരി വര്‍ഗീസ്,ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *