സിഗററ്റിനും സ്വര്‍ണത്തിനും വില കൂടും; മൊബൈല്‍ ഫോണുകളുടെ വില കുറയും; വിലകൂടുന്നവയും കുറയുന്നവയും അറിയാം

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗററ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ

സ്വര്‍ണ്ണം
വെള്ളി
ഡയമണ്ട്
സിഗററ്റ്
വസ്ത്രം

വില കുറയുന്നവ

മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍

Leave a Reply

Your email address will not be published. Required fields are marked *