കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രി, ശമ്പളം നല്‍കാത്തത് കെടുകാര്യസ്ഥത

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം മുടങ്ങുന്നത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും.സ്വയംഭരണാധികാരം നല്‍കും. സിംഗിള്‍ഡ്യൂട്ടി കര്‍ശനമായി നടപ്പാക്കുമെന്നും ചിന്തവാരികയിലെ ലേഖനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നു.ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *