സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സിപിഎം. നിലവിലുള്ള 56 എംഎൽഎമാർ ഇത്തവണ മത്സരരംഗത്തുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

1.മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ

2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ

4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍

5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍

6. അഴീക്കോട്‌ – കെ.വി സുമേഷ്‌

7. കല്ല്യാശ്ശേരി – എം വിജിന്‍

8. ധര്‍മ്മടം – പിണറായി വിജയന്‍

9. മട്ടന്നൂര്‍ – വി.കെ സനോജ്‌

10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍

11. തലശ്ശേരി – കാരായി രാജന്‍

12. മാനന്തവാടി – ഒ.ആര്‍ കേളു

13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍

14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍

15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍

16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌

17. കൊയിലാണ്ടി – കെ ദാസന്‍

18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി – ലിന്റോ ജോസഫ്‌

21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍

22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ

24. മങ്കട – എം.പി അലവി

25. തൃത്താല – എം.ബി രാജേഷ്‌

26. തരൂര്‍ – പി.പി സുമോദ്‌

27. ആലത്തൂര്‍ – ടി.എം ശശി

28. നെന്മാറ – കെ പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍

31.കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ – എ പ്രഭാകരന്‍

33. കുന്നംകുളം – എ.സി മൊയ്‌തീന്‍

34. ചേലക്കര – യു.ആര്‍ പ്രദീപ്‌

35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌

36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍

37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി – സാജു പോള്‍

41. ആലുവ – അഡ്വ. എ.എം ആരിഫ്‌

42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍

43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി

44. കളമശ്ശേരി – പി രാജീവ്‌

45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി – കെ.ജെ മാക്‌സി

47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍

48. കോതമംഗലം – ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍

50. ദേവികുളം – അഡ്വ. എ രാജ

51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍

52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍

53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍

54. അരൂര്‍ – ദലീമ

55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍

56. അമ്പലപ്പുഴ – എച്ച്‌ സലാം

57. കായംകുളം – അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍

59. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍

60. ആറന്മുള – വീണാ ജോര്‍ജ്ജ്‌

61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍

63. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍

64. ഇരവിപുരം – എം നൗഷാദ്‌

65. കൊല്ലം – എസ്‌ ജയമോഹന്‍

66. വര്‍ക്കല – അഡ്വ. വി ജോയി

67. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക

68. വാമനപുരം – അഡ്വ. ഡി.കെ മുരളി

69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌

71. നേമം – വി ശിവന്‍കുട്ടി

72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌

73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍

75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം – പി.ടി.എ റഹീം

2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍

3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ – യു ഷറഫലി

5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍

6. ചവറ – ഡോ: സുജിത്‌ വിജയന്‍

മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)