എം എം മണി പറഞ്ഞത് ആനി രാജ ഡല്‍ഹിയിലാണല്ലോ ‘ഉണ്ടാകുക’ എന്നാണ്; ആക്ഷേപം കലര്‍ന്ന ‘ഉണ്ടാക്കല്‍’ എന്ന വാക്കായിവാർത്തയാക്കിയത് ” മാമാ “മാധ്യമങ്ങൾ

ഇടുക്കി: ആനി രാജയ്‌ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന വ്യാഖ്യാനം നടത്തി എന്ന വാർത്ത സൃഷ്ടിച്ചത് “മാമാ “മാധ്യമങ്ങൾ .

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ആനി രാജയ്ക്ക് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കാണില്ല എന്ന ആര്‍ത്ഥത്തില്‍ ഉപയോഗിച്ച വാക്കുകളാണ് വിവാദമാക്കിയത്. ആനി രാജ ഡല്‍ഹിയില്‍ ആണല്ലോ ഉണ്ടാകുക എന്ന പരാമര്‍ശം ആക്ഷേപം കലര്‍ന്ന ‘ഉണ്ടാക്കല്‍’ എന്ന വാക്കായി തെറ്റദ്ധരിക്കപ്പെടുത്തയായിരുന്നു ഒരു കൂട്ടം മാധ്യമ പ്രവർത്തകർ.ഇവർ ആക്ഷേപം കലർന്ന വാക്കാണ് എം.എം.മണി പറഞ്ഞതെന്ന് അവരുടെ സംസ്ക്കാരത്തിന് ഒത്ത് സൃഷ്ടിച്ചെടുക്കുകയായിരുന്നു. ചില തല തിരിഞ്ഞ സംസ്ക്കാക്കാര ശുംഭൻന്മാരായ മാധ്യമ പ്രവർത്തകരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.നല്ല കുടുബത്തിൽ പറന്നവരല്ല മറിച്ച് അധിക്ഷേപം നടത്താനും റേറ്റിങ്ങിനു വേണ്ടി നടത്തുന്ന തറ വേലയാണ് ഇതിന് പിന്നിൽ.സി പി ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പ്രതികരണത്തോട് മറുപടി പറയവെ പ്രയോഗിച്ച ഒരു വാക്കാണ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെടുത്തിയത്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ആനി രാജയ്ക്ക് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കാണില്ല എന്ന ആര്‍ത്ഥത്തില്‍ മണി ആശാൻ ഉപയോഗിച്ച വാക്കുകളാണ് വിവാദമാക്കിയത് . ആനി രാജ ഡല്‍ഹിയില്‍ ആണല്ലോ ഉണ്ടാകുക എന്ന പരാമര്‍ശം ആക്ഷേപം കലര്‍ന്ന ‘ഉണ്ടാക്കല്‍’ എന്ന വാക്കായി മാധ്യമങ്ങൾ തെറ്റദ്ധരിക്കപ്പെടുകയായിരുന്നു.

എം എം മണി പറഞ്ഞത്:

‘അവര്‍ അങ്ങനെ അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഉണ്ടാകുന്നേ. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും.’

എം എം മണി സി പി ഐ നേതാവിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ അതേരീതിയില്‍ എം.എം മണിക്ക് മറുപടി നല്‍കാനില്ലെന്ന് ആനി രാജ പ്രതികരിച്ചിരുന്നു. എന്നാല്‍, രൂക്ഷമായ പ്രതികരണമായിരുന്നു സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ നടത്തിയത്. ആനി രാജ ഡല്‍ഹി കേന്ദ്രീകരിച്ചല്ലേ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ വൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിക്കേണ്ടി വരും എന്നായിരുന്നു കെ.കെ ശിവരാമന്റെ വിവരം കെട്ട മറുപടി. മാധ്യമങ്ങളാണ് യഥാർത്ഥത്തിൽ സ്ത്രി വിരുദ്ധ പരാമർശം നടത്താതെന്നാണ് സി.പി.എം നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *