പതിനാറുകാരിയെ കടത്തിയ സംഭവം പ്രതി പിടിയിൽ

പത്തനംതിട്ട : ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 16 വയസ്സുകാരിയെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. 

കോഴിക്കോട് സ്വദേശി ഫാസിൽ ഭാസിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. പിന്നാലെയാണ് ഫാസിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പ്രതിയായ ഫാസിൽ രണ്ട് കുട്ടികളുടെ പിതാവാ

Leave a Reply

Your email address will not be published. Required fields are marked *