തൃശൂര്‍: തൃശൂര്‍ കോര്പ്പറേഷന് മുന്‍ ഡെപ്യൂട്ടി മേയര്‍ എം കെ സൂര്യപ്രകാശ് (68) അന്തരിച്ചു. ഇന്ന് രാവിലെ എട്ടിന് തൃശൂര്‍ അശ്വിനി ആശൂപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന് മുന്‍ പ്രസിഡന്റും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. സിനിമാ നിര്‍മ്മാതാവും കോണ്‍ഗ്രസ് കൂര്‍ക്കഞ്ചേരി മണ്ഡലം മുന്‍ പ്രസിഡന്റുമാണ്