രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം: രാജ്ഭവനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർ
നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ ദേശീയ പതാക ഉയർത്തി. വൈദ്യുതി ബോർഡ് ആസ്ഥാനത്ത് കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെ ദേശീയ പതാക ഉയർത്തി.