ഇലന്തൂർ ഇരട്ട നരബലി രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചു

റോസിലി വധക്കേസിൽ കാലടി പൊലീസ് സമർപ്പിച്ചത് 3000പേജുകളുള്ള കുറ്റപത്രം മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർ പ്രതികൾ
200 സാക്ഷികൾ, 130 അനുബന്ധ രേഖകൾ, കത്തി ഉൾപ്പെടെ അമ്പതോളം തൊണ്ടിമുതലുകളും ഹാജരാക്കി
കൊലക്കുറ്റത്തിന് പുറമെ മനുഷ്യകടത്, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മോഷണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.
കുറ്റപത്രം സമർപ്പിച്ചത് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാലിൽ കുറ്റപത്രം സമർപ്പിക്കുന്നത് പ്രതികൾ അറസ്റ്റിലായി 81 ആം ദിവസം