ഇന്റലിജന്‍സ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകള്‍; അപേക്ഷ ഓ​ഗസ്റ്റ് 19വരെ 

ദില്ലി: ഇന്റലിജന്‍സ് ബ്യൂറോ 700-ലധികം ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്‌എ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ജിഐഒ) എന്നിവയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് mha.gov.in വഴി 2022 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. 766 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍

ACIO I: 70 തസ്തികകള്‍

ACIO II: 350 തസ്തികകള്‍

JIO I: 70 തസ്തികകള്‍

JIO II: 142 തസ്തികകള്‍

SA: 120 തസ്തികകള്‍

Halwai cum Cook: 9 തസ്തികകള്‍

കെയര്‍ടേക്കര്‍: 5 തസ്തികകള്‍

Leave a Reply

Your email address will not be published. Required fields are marked *