പ്രമുഖ സിനിമാ നടന് ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറെന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. രണ്ട് മക്കളുണ്ട്. രമ്യ, സൗമ്യ. വൈകിട്ട് 4 ന് ശാന്തികവാടത്തില്‍ സംസ്ക്കാര ചടങ്ങുകള്‍ നടക്കും.