പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ. നരേന്ദ്ര മോദി നടത്തിയത് ലജ്ജാകരമായ പ്രസംഗമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ കോൺഗ്രസ്സിനെ 50 തവണ വിമർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.