കല്ലടനാരായണപിള്ള കർഷക യൂണിയൻ ജനറൽ സെക്രട്ടറി

കോട്ടയം :-ജനാധിപത്യ കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയി കല്ലടനാരായണപിള്ള യെ കോട്ടയത്ത്‌ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുത്തു

ജനാധിപത്യ കേരള കോൺഗ്രസ്‌ ചെയർമാനും മുൻ എംഎൽഎ യുമായ ഡോ. കെസി ജോസഫ്, ഗതാഗത മന്ത്രി ആന്റണി രാജു, വൈസ് ചെയർമാനും മുൻ എംഎൽഎ യും അങ്കമാലി ടെൽക്കിന്റെ ചെയർമാനുമായ അഡ്വ. പി സി ജോസഫ് വർക്കിംഗ് ചെയർമാൻ അഡ്വ. എ ജെ ജോസഫ്, ജനറൽ സെക്രട്ടറി യും ഷൊർണുർ മെറ്റൽ ഇൻഡസ്ട്രിയൽ ചെയർമാനുമായ അഡ്വ. ഫ്രാൻസിസ് തോമസ്, കർഷക യൂണിയൻ പ്രസിഡന്റ് മംഗലത്ത് ചന്ദ്രശേഖരപിള്ള തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *