കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;’ ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ചിരുന്ന 23 ലക്ഷം ‘ മന്ത്രി ആർ ബിന്ദു  കുടംബത്തിന് കൈമാറി

തൃശൂർ : കരുവന്നൂർ ബാങ്കിൽ ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ചിരുന്ന മുഴുവൻ തുകയും മന്ത്രി ആർ ബിന്ദു നേരിട്ടെത്തി കുടംബത്തിന് കൈമാറി. 23 ലക്ഷം രൂപ ചെക്കും പണവുമായിട്ടാണ് നൽകിയത് – ബാക്കി 64,000 രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ചിരുന്ന മുഴുവൻ തുകയും വീട്ടിലെത്തി നൽകുമെന്ന് കഴിഞ്ഞ ദിവസം സഹകരണമന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *