കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടറാവാം; ഇപ്പോള്‍ അപേക്ഷിക്കാം;
അപേക്ഷിക്കേണ്ട വിധം

കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബെറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ( CATEGORY NO: 669/2022, 671/2022). 2023 ഫെബ്രുവരി 1 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
പ്രായപരിധി :
20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)
വിദ്യാഭ്യാസ യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
കൂടുതൽ വിവരങ്ങൾക്ക്