ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില് അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് അറസറ്റ്. ലക്ഷ്മിയെ നാളെ കോടിയില്‍ ഹാജരാക്കും.
ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്രെ പരാതിയിലാണ് ലക്ഷ്മിയുടെ അറസ്റ്റ്. യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.