പാലാപ്പള്ളി പാട്ട് കേട്ട് മോഹന്‍ലാലിന്റെ കുക്കിങ്; വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹ​ൻലാലിന്റെ പുത്തൻ പാചക വിഡിയോ ആണ്. ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചകം. പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോ​ഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്

https://www.instagram.com/reel/CnRxCn0DCjQ/?utm_source=ig_embed&ig_rid=32de0cef-d10a-4eec-9905-e869b86dcdee

Leave a Reply

Your email address will not be published. Required fields are marked *