എം എസ് എസ് ടി സഭ പൊന്തിഫിക്കൽ പദവിയിലേക്ക്

കൊല്ലം :  1959 ൽ ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ,  ഉമയനല്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ഇൻഫെന്റ് ജീസസ് സഭാ സമൂഹം പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. കൊല്ലം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി  മുല്ലശ്ശേരി പിതാവ് ഇന്നലെ വൈകിട്ട് 5 30ന് എം എസ് എസ് ടി
ജനറലേറ്റിൽ  എത്തി ഔദ്യോഗികമായി ഡിക്രി മദർ ജനറൽ സിസ്റ്റർ ശാന്തിയ്ക്കു കൈമാറി

Leave a Reply

Your email address will not be published. Required fields are marked *