നിലമ്പൂരിൽ തിരിച്ച് പിടിച്ച് യു ഡി എഫ് ; ഭൂരിപക്ഷം പതിനായിരം കടന്നു, ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ

നിലമ്പൂരിൽ വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. പിവി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലം യുഡിഎഫ് ഉറപ്പാക്കി. വോട്ടെണ്ണൽ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോൾ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു.