വ​ഖ​ഫ് ബോ​ര്‍ഡ് അം​ഗ​മാ​യി എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ​യെ തെ​ര​ഞ്ഞെ​ടു​ത്തു. 

കൊല്ലം: കേ​ര​ള വ​ഖ​ഫ് ബോ​ര്‍ഡ് അം​ഗ​മാ​യി എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ​മാ​യാ​ണ് വ​ഖ​ഫ് ബോ​ര്‍ഡ് അം​ഗ​മാ​യി ഒ​രു സി.​പി.​എം എം.​എ​ല്‍.​എ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ര​വി​പു​ര​ത്തു​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ എം. ​നൗ​ഷാ​ദ്, സി.​പി.​എം കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല യൂ​നി​യ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍, കൊ​ല്ലം കോ​ര്‍പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *