• About
  • Advertise
  • Privacy & Policy
  • Contact
mahithabhumi.com
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
    • Home – Layout 4
    • Home – Layout 5
    • Home – Layout 6
  • News
    • All
    • Business
    • Science
    • World
    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

    സംസ്ഥാനത്ത് സർക്കാർ സർവിസിലുള്ള ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്

    മഴക്കെടുതിയിൽ ട്രെയിൻ ഗതാഗതം വീണ്ടും പ്രതിസന്ധിയിൽ

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ടതില്ലെന്ന ,രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി;  അരുണ്‍ ലക്ഷ്മണ്‍

    ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കേരളം മുന്നിൽ

    കപ്പൽ അപകടം: എം എസ്‌ സി കമ്പനിയുമായി ചർച്ച നടത്താൻ മൂന്ന് വിദഗ്ദ്ധ സമിതികൾ രൂപീകരിച്ചു

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Tech
    • All
    • Apps
    • Gadget
    • Mobile
    • Startup
    സ്റ്റാറ്റസുകളില്‍ പുതിയ അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്

    വൈദ്യുതി തടസ്സം ഇനി വാട്സാപ്പിലും അറിയിക്കാം

    The Legend of Zelda: Breath of the Wild gameplay on the Nintendo Switch

    Shadow Tactics: Blades of the Shogun Review

    macOS Sierra review: Mac users get a modest update this year

    Hands on: Samsung Galaxy A5 2017 review

    Trending Tags

    • Nintendo Switch
    • CES 2017
    • Playstation 4 Pro
    • Mark Zuckerberg
  • Entertainment
    • All
    • Gaming
    • Movie
    • Music
    ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

    മകന്റെ സ്‌കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

    19 സംസ്ഥാനങ്ങളിൽ നിന്ന് 856 അഭ്യാസികൾ ; ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

    മലയാള സിനിമ മേഖലയിൽ പുതിയ തട്ടിപ്പ്: ആള്‍മാറാട്ടം നടത്തി  തിയറ്റര്‍ കളക്ഷന്‍ തട്ടി, 72 ഫിലിംസിന്റെ ഉടമക്കെതിരെ കേസ്

    പഹല്‍ഗാം പരാമര്‍ശം; ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമയില്‍ വിലക്ക്

    മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു: ലിസ്റ്റിന്‍ സ്റ്റീഫന്‍

  • Lifestyle
    • All
    • Fashion
    • Food
    • Travel
    പെൺകുട്ടികൾക്കായി ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

    തിരികെ എത്തുമോ കൊവിഡ് കാലം; ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

    ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ?  ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

    ശക്തമായ കടൽക്ഷോഭം ; വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു; ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി

    അത്താഴത്തിന് ശേഷം ഒന്ന് നടക്കുന്ന ശീലമുണ്ടോ ? ഇല്ലേൽ തുടങ്ങാം

    നിങ്ങളുടെ ശരീരത്തിന് വെള്ളം വേണോ ; ഈ ലക്ഷണങ്ങൾ പറഞ്ഞ് തരും

    • Golden Globes
    • Game of Thrones
    • MotoGP 2017
    • eSports
    • Fashion Week
  • Review

    The Last Guardian Playstation 4 Game review

    Intel Core i7-7700K ‘Kaby Lake’ review

No Result
View All Result

Home INDIA

റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി, ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂര്‍ നൽകി: രാജ്നാഥ് സിംഗ്

mahitha by mahitha
May 11, 2025
in INDIA, TRENDING
0
റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി, ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂര്‍ നൽകി: രാജ്നാഥ് സിംഗ്
0
SHARES
15
VIEWS
Share on FacebookShare on Twitter

ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരണം നൽകി.

പാക് സൈന്യത്തിന്‍റെ കമാൻഡ് സെന്‍ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂര്‍ നൽകി. ലഖ്നൗവിലെ പുതിയ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അടിയന്തരമായി ദില്ലിയിൽ തുടരേണ്ടതിനാലാണ് ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയുടെ നിർമാണോദ്ഘാടനത്തിന് നേരിട്ട് വരാൻ കഴിയാതിരുന്നത്.

പ്രതിരോധരംഗത്ത് രാജ്യത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താൻ കഴിയേണ്ടതുണ്ട്. അതിർത്തിയിലെ സാഹചര്യത്തിൽ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പൊഖ്റാൻ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്‍റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് മിസൈൽ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിരോധരംഗത്ത് മുന്നിൽ നിന്നാലേ ലോകം നമ്മെ ശക്തരായി കരുതൂ എന്ന് എപിജെ അബ്ദുൾ കലാം പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ സൈനികരംഗത്തെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിർമാണരംഗത്ത് നിർണായക ചുവടുവയ്പ്പാണ് ഈ നിർമാണ ശാല. ഇത് വരെ ഈ ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയിൽ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തി.

ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പക്ഷേ പാകിസ്ഥാൻ ഇന്ത്യയിലെ ആരാധനാലയങ്ങളെയും ജനവാസമേഖലകളെയും ഒരു പോലെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ധീരമായി ചെറുത്തു തോൽപിച്ചു. സർജിക്കൽ സ്ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോഴത്തെ ഈ ആക്രമണം എല്ലാം ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു എന്നും അദ്ദേഹം വിശദമാക്കി.

Previous Post

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന ; കരുതലോടെ തുടരുന്നു, വിവരങ്ങൾ ജനങ്ങളെ അറിയിക്കും

Next Post

പുല്‍വാമ പാക്കിസ്ഥാന്‍റെ തന്ത്രപരമായ മികവ് ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക്കിസ്ഥാന്‍

mahitha

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected test

  • 23.9k Followers
  • 99 Subscribers
  • Trending
  • Comments
  • Latest
ഹൈക്കോടതി അഭിഭാഷകർ കോടതി ബഹിഷ്കരിക്കുന്നത് നിയമവിരുദ്ധം: അഡ്വ: ക്ളാരൻസ് മിരാൻറ

March 7, 2025
മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കെതിരെ പ്രസ് ക്ലബ് സെക്രട്ടറിയുടെ വക്കീൽ നോട്ടീസ്

February 13, 2025
ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ

September 24, 2024
പോലീസിന് നാണക്കേട്;സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിംഗിനിടെ അവിഹിതം, ഗര്‍ഭചിദ്രം

July 29, 2024
രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതൽ തിരുവനന്തപുരത്ത്‌

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ്  തുടങ്ങി

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ് തുടങ്ങി

0
‘ ലളിതം സുന്ദരം ‘ മാര്‍ച്ച് 18 മുതല്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍

മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

0
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

June 1, 2025
ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

June 1, 2025
നിലമ്പൂരില്‍ നിലപാട് പറയേണ്ടത് അന്‍വറെന്ന് വി ഡി സതീശന്‍

അൻവർ വിഷയം കോൺ​ഗ്രസ് നേതൃത്വം വഷളാക്കി; രൂക്ഷവിമർശനവുമായി മുസ്ലിംലീഗ്

June 1, 2025
എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാട് സ്വീകരിച്ചു; മുഖ്യമന്ത്രി

Recent News

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Follow Us

Browse by Category

  • AI News
  • Apps
  • Business
  • BUSINESS NEWS
  • CRIME NEWS
  • ENTERTAINMENT
  • evening news
  • FACT CHECK
  • FACT NEWS
  • Fashion
  • FILIM NEWS
  • Food
  • Gadget
  • Gaming
  • GOVERNMENT NEWS
  • HEALTH
  • INDIA
  • INFORMATION
  • K SUDHAKARAN
  • KERALA
  • Kerala Lottery
  • KERALA NEWS
  • Lifestyle
  • Mobile
  • MORNING NEWS
  • Movie
  • Music
  • NEWS
  • OBIT
  • PINARAYI VIJAYAN
  • POLITICS
  • Review
  • Science
  • SHASHI THAROOR
  • SPECIAL STORY
  • SPORTS
  • Startup
  • Tech
  • TODAY'S CINEMA
  • Travel
  • TRENDING
  • Uncategorized
  • VD SATHEESHAN
  • VIDEO
  • World
  • WORLD NEWS

Recent News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

June 1, 2025
ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

June 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact

© 2025 JNews - Premium WordPress news & magazine theme by Jegtheme.