തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ തീപിടിത്തം ; 50 ഏക്കറോളം കത്തിനശിച്ചു

പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ഇടിഞ്ഞാര്‍ മയിലാടുംകുന്ന് എന്ന സ്ഥലത്താണ് ഇപ്പോള്‍ തീ പടരുന്നത്.

ഇടിഞ്ഞാറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് ഇപ്പോള്‍ തീ പടരുന്നത്. അതുകൊണ്ട് തന്നെ ഫയര്‍ഫോഴ്സ് സംഘത്തിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ സംഭവസ്ഥലത്തേക്ക് എത്താന്‍ പരിമിതികളുണ്ട്. ശക്തമായ കാറ്റാണ് പ്രദേശത്തുള്ളത്. അതിനാല്‍ തന്നെ തീയുടെ വ്യാപന തോത് കൂടുതലാണ്. നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോദസ്ഥരാണ് ഇപ്പോള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നത്.

.

CSnªmdn \n¶pw c­v IntemaoäÀ DÄh\¯nemWv Ct¸mÄ Xo ]Scp¶Xv. AXpsIm­v Xs¶ ^bÀt^mgv–kv kwL¯nt\m h\whIp¸v DtZymKØÀt¡m kw`hØet¯¡v F¯m³ ]cnanXnIfp­v. iàamb ImämWv {]tZi¯pÅXv. AXn\m Xs¶ XobpsS hym]\ tXmXv IqSpXemWv. \m«pImcpw ^bÀt^mgv–kv DtZymZØcmWv Ct¸mÄ XobW¡m\pÅ {iaw XpScp¶Xv.

Leave a Reply

Your email address will not be published. Required fields are marked *