കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്ക് ആദരാജ്ഞലി അർപ്പിച്ചു

തിരുവനനന്തപുരം:കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് പട്ടം മേജർ ആർച്ചുബിഷപ്പ് ഹൗസിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ ഡി.സി.സി പ്രസിഡന്റും അമിക്കോസ് മുൻ പ്രസിഡന്റുമായ പാലോട് രവി . പട്ടം മേജർ അതിരൂപതാ സഹായ മെത്രാൻ റവ.ഡോ.മാത്യൂസ് മാർ പോളികാർപ്പോസ് , കൗൺസിലർ ജോൺസൻ ജോസഫ്, ജോജി,മുൻ കൗൺസിലർ ജോർജ്‌ലൂയിസ് , എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു. അർപ്പിച്ചു കൊണ്ട് പട്ടം മേജർ ആർച്ചുബിഷപ്പ് ഹൗസിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ ഡി.സി.സി പ്രസിഡന്റും അമിക്കോസ് മുൻ പ്രസിഡന്റുമായ പാലോട് രവി . പട്ടം മേജർ അതിരൂപതാ സഹായ മെത്രാൻ റവ.ഡോ.മാത്യൂസ് മാർ പോളികാർപ്പോസ് , കൗൺസിലർ ജോൺസൻ ജോസഫ്, ജോജി,മുൻ കൗൺസിലർ ജോർജ്‌ലൂയിസ് , എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു.