വ്യക്തിജീവിത വിവാദം വീണ്ടും : തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിന് തലവേദനയായി കെ ബി ഗണേഷ്കുമാർ, മന്ത്രിസഭയിൽ നിന്ന് ഔട്ടായേക്കും

മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്ന ആരോപണം; ‘പ്രണയം കുറ്റമല്ലന്ന് മന്ത്രി, മുൻ വിവാദങ്ങളും വീണ്ടും ചർച്ചയിൽ
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാറിനെ ചുറ്റിപ്പറ്റി പുതിയ വ്യക്തിജീവിത വിവാദം ഉയർന്നു. മറ്റൊരു സ്ത്രീയോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മന്ത്രിയെ വാളകത്തെ വീട്ടില്ഭാര്യ ബിന്ദു മേനോന്കണ്ടെന്ന ആരോപണങ്ങളാണ് പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയത്തിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുകയാണ്.സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ ഗണേഷ്കുമാർ ആരോപണങ്ങൾ നിഷേധിച്ചില്ല. എന്നാൽ വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ പുറത്തുള്ളവർ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും മൂന്നം പിണറായി സർക്കാർ വീണ്ടും വരുമെന്ന് എൽഡിഎഫ് ഉം സി പി എമ്മും ഉറച്ച് വിശ്വസിക്കുമ്പോഴാണ് ഇടി തീ പോലെ പിണായി മന്ത്രിസഭയിലെ കെ.ബി ഗണേഷകുമാറിനെതിരെ വിവാദ ആരോപണം വന്നത്. ഇത് സർക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കി. സംഭവം പുറത്തായതോടെ മുഖാമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തിയിലാണ്. സി പി എം നേതൃത്വവുമായം എൽഡിഎഫ് നേതൃത്വവുമായി ഉടൻ അടിയന്തിര ചർച്ച നടത്തി.
ഇതേ തടർന്ന് ഗണേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാൽ എൻ എസ് എസ് നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം മതി രാജിതീരുമാനം എന്നാണ് രാഷ്ട്രിയ തീരുമാനമാണ മുഖ്യമന്തിക്ക് ലഭിച്ചത്.എന്നാൽഅവിഹിതബന്ധ ആരോപണത്തെ പ്രണയവുമായി ബന്ധിപ്പിച്ചാണ് ഗണേഷ്കുമാർ പ്രതികരിച്ചത്. സാഹിത്യകാരി മാധവിക്കുട്ടിക്കും