പ്രധാനമന്ത്രി നരേന്ദ്രമോദി കാലടി ആദിശങ്കര ജൻഭൂമിക്ഷേത്രത്തിൽ ദർശനം നടത്തി; ആദിശങ്കര വേദ പാഠശാലയിലെ വേദ വിദ്യാർത്ഥികൾ വേദ മന്ത്രാലാപനം നടത്തി പ്രധാനമന്ത്രിയെ വരവേറ്റു 

കൊച്ചി: കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി അദ്ദേഹം ജഗത് ഗുരുവിനെ വണങ്ങി. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *