• About
  • Advertise
  • Privacy & Policy
  • Contact
mahithabhumi.com
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
    • Home – Layout 4
    • Home – Layout 5
    • Home – Layout 6
  • News
    • All
    • Business
    • Science
    • World
    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

    സംസ്ഥാനത്ത് സർക്കാർ സർവിസിലുള്ള ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്

    മഴക്കെടുതിയിൽ ട്രെയിൻ ഗതാഗതം വീണ്ടും പ്രതിസന്ധിയിൽ

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ടതില്ലെന്ന ,രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി;  അരുണ്‍ ലക്ഷ്മണ്‍

    ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കേരളം മുന്നിൽ

    കപ്പൽ അപകടം: എം എസ്‌ സി കമ്പനിയുമായി ചർച്ച നടത്താൻ മൂന്ന് വിദഗ്ദ്ധ സമിതികൾ രൂപീകരിച്ചു

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Tech
    • All
    • Apps
    • Gadget
    • Mobile
    • Startup
    സ്റ്റാറ്റസുകളില്‍ പുതിയ അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്

    വൈദ്യുതി തടസ്സം ഇനി വാട്സാപ്പിലും അറിയിക്കാം

    The Legend of Zelda: Breath of the Wild gameplay on the Nintendo Switch

    Shadow Tactics: Blades of the Shogun Review

    macOS Sierra review: Mac users get a modest update this year

    Hands on: Samsung Galaxy A5 2017 review

    Trending Tags

    • Nintendo Switch
    • CES 2017
    • Playstation 4 Pro
    • Mark Zuckerberg
  • Entertainment
    • All
    • Gaming
    • Movie
    • Music
    ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

    മകന്റെ സ്‌കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

    19 സംസ്ഥാനങ്ങളിൽ നിന്ന് 856 അഭ്യാസികൾ ; ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

    മലയാള സിനിമ മേഖലയിൽ പുതിയ തട്ടിപ്പ്: ആള്‍മാറാട്ടം നടത്തി  തിയറ്റര്‍ കളക്ഷന്‍ തട്ടി, 72 ഫിലിംസിന്റെ ഉടമക്കെതിരെ കേസ്

    പഹല്‍ഗാം പരാമര്‍ശം; ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമയില്‍ വിലക്ക്

    മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു: ലിസ്റ്റിന്‍ സ്റ്റീഫന്‍

  • Lifestyle
    • All
    • Fashion
    • Food
    • Travel
    പെൺകുട്ടികൾക്കായി ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

    തിരികെ എത്തുമോ കൊവിഡ് കാലം; ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

    ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ?  ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

    ശക്തമായ കടൽക്ഷോഭം ; വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു; ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി

    അത്താഴത്തിന് ശേഷം ഒന്ന് നടക്കുന്ന ശീലമുണ്ടോ ? ഇല്ലേൽ തുടങ്ങാം

    നിങ്ങളുടെ ശരീരത്തിന് വെള്ളം വേണോ ; ഈ ലക്ഷണങ്ങൾ പറഞ്ഞ് തരും

    • Golden Globes
    • Game of Thrones
    • MotoGP 2017
    • eSports
    • Fashion Week
  • Review

    The Last Guardian Playstation 4 Game review

    Intel Core i7-7700K ‘Kaby Lake’ review

No Result
View All Result

Home GOVERNMENT NEWS

PSC ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചു

mahitha by mahitha
February 19, 2025
in GOVERNMENT NEWS, KERALA
0
PSC ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചു
0
SHARES
18
VIEWS
Share on FacebookShare on Twitter

തിരുവന്നതപുരം: psc ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് psc ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചത്.
ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.

ക്ഷാമബത്ത
PSC ചെയര്‍മാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 1 മുതല്‍ 9 ശതമാനവും ജൂലൈ 1 മുതല്‍ 7 ശതമാനവുമായിരുന്നു വര്‍ധന. ഇതോടെ ആറാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിശ്ചയിച്ചതനുസരിച്ചുള്ള (പ്രീ റിവൈസ്ഡ് സ്‌കെയില്‍) ആകെ ഡിഎ 246 ശതമാനമായിരുന്നു. കുടിശികത്തുക പണമായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ചത് കണക്കിലെടുത്താണ് പിഎസ് സി അംഗങ്ങള്‍ക്കും വര്‍ധിപ്പിച്ചത്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ

ദര്‍ഘാസ് അംഗീകരിച്ചു
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ഭീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയര്‍ പോര്‍ട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദര്‍ഘാസ് അംഗീകരിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു
‘supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.’ എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

കരാര്‍ അംഗീകരിച്ചു
കണ്ണൂര്‍ ജില്ലയില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂര്‍ മുഴക്കുന്ന്, അയ്യന്‍കുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് III ല്‍ ഉള്‍പ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിന്‍, പൈപ്പ് ലൈന്‍ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കി.

വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും.

ആശാ തോമസ് കെ – റെറ ചെയര്‍പേഴ്സണ്‍
കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്സണായി ഡോ. ആശാ തോമസ് ഐഎഎസിനെ നിയമിക്കും.

പട്ടയം നല്‍കും
മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുകളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും.

സര്‍ക്കാര്‍ ഗ്യാരണ്ടി
കേരള സ്റ്റേറ്റ് ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും.

പാട്ട നിരക്കില്‍ ഭൂമി
മത്സ്യബന്ധന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും.

സാധൂകരിച്ചു
എക്സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു

Tags: psc
Previous Post

മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ

Next Post

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ഒരാള്‍ മരിച്ചു

mahitha

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected test

  • 23.9k Followers
  • 99 Subscribers
  • Trending
  • Comments
  • Latest
ഹൈക്കോടതി അഭിഭാഷകർ കോടതി ബഹിഷ്കരിക്കുന്നത് നിയമവിരുദ്ധം: അഡ്വ: ക്ളാരൻസ് മിരാൻറ

March 7, 2025
മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കെതിരെ പ്രസ് ക്ലബ് സെക്രട്ടറിയുടെ വക്കീൽ നോട്ടീസ്

February 13, 2025
ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ

September 24, 2024
പോലീസിന് നാണക്കേട്;സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിംഗിനിടെ അവിഹിതം, ഗര്‍ഭചിദ്രം

July 29, 2024
രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതൽ തിരുവനന്തപുരത്ത്‌

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ്  തുടങ്ങി

ചാൾസ് എന്റർപ്രൈസസ് ഷൂട്ടിംഗ് തുടങ്ങി

0
‘ ലളിതം സുന്ദരം ‘ മാര്‍ച്ച് 18 മുതല്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍

മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

മ്യാവുന് ശേഷം സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്

0
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

June 1, 2025
ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

June 1, 2025
നിലമ്പൂരില്‍ നിലപാട് പറയേണ്ടത് അന്‍വറെന്ന് വി ഡി സതീശന്‍

അൻവർ വിഷയം കോൺ​ഗ്രസ് നേതൃത്വം വഷളാക്കി; രൂക്ഷവിമർശനവുമായി മുസ്ലിംലീഗ്

June 1, 2025
എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാട് സ്വീകരിച്ചു; മുഖ്യമന്ത്രി

Recent News

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Follow Us

Browse by Category

  • AI News
  • Apps
  • Business
  • BUSINESS NEWS
  • CRIME NEWS
  • ENTERTAINMENT
  • evening news
  • FACT CHECK
  • FACT NEWS
  • Fashion
  • FILIM NEWS
  • Food
  • Gadget
  • Gaming
  • GOVERNMENT NEWS
  • HEALTH
  • INDIA
  • INFORMATION
  • K SUDHAKARAN
  • KERALA
  • Kerala Lottery
  • KERALA NEWS
  • Lifestyle
  • Mobile
  • MORNING NEWS
  • Movie
  • Music
  • NEWS
  • OBIT
  • PINARAYI VIJAYAN
  • POLITICS
  • Review
  • Science
  • SHASHI THAROOR
  • SPECIAL STORY
  • SPORTS
  • Startup
  • Tech
  • TODAY'S CINEMA
  • Travel
  • TRENDING
  • Uncategorized
  • VD SATHEESHAN
  • VIDEO
  • World
  • WORLD NEWS

Recent News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

June 1, 2025
ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

June 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact

© 2025 JNews - Premium WordPress news & magazine theme by Jegtheme.