മംഗളാദേവി ക്ഷേത്രോത്സവത്തിനിടെ ആറുപേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി : ;ചിത്രാപൗർണമി ഉത്സവത്തിന് ഇടുക്കി മംഗളാദേവി ക്ഷേത്രത്തിലെത്തിയ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ അൻസാർ,​ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു,​ തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി (57)​,​ ലോകമണി (59)​,​ കാളി അമ്മാൾ (51)​,​ തൃശൂർ സ്വദേശി രമ്യ (36)​ എന്നിവർക്കാണ് പരിക്കേറ്റത്.