മഞ്ചേശ്വരത്ത് അമ്മയെ മകൻ ചുട്ടുകൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീകൊളുത്തി കൊന്നു. വോർക്കാടി സ്വദേശി ഷിൽഡയാണ് കൊല്ലപ്പെട്ടത്. ഷിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. അയൽവാസിക്ക് നേരെയും ആക്രമണം ഉണ്ടായി. പ്രതിയായ മകനെ ഇതുവരെ പിടികൂടാനായിട്ടില്ല