റെയിൽവേ പാത അഴിമതി കേസിൽ തിരുവനന്തപുരം സിബിഐ കോടതി പ്രതികളെ വെറുതെവിട്ടു

തിരുവനന്തപുരം :റെയിൽവേകൊല്ലം തെൻകാശി പാത വികസനത്തിൽ കോൺട്രാകറ്റ് നല്കിയ വകയിൽ ഒരു കോടിയോളം രൂപ റെയിൽവേയ്ക്ക് നഷ്ടമുണ്ടാക്കിയെന്നുംകോൺട്രാക്റ്റർ ഒരു കോടി രൂപ ലാഭമുണ്ടാക്കിയെന്നുമാണ് സിബിഐ കേസ് ഫയൽ ചെയ്തത്.

നോർതേൺ റെയിൽവേ ഹെഡ്ക്വാർട്ടേർസ് ചീഫ്ഇഞ്ചിനിയർ രാജസ്ഥാൻ സ്വദേശി ശിവ ചരൺ മീനാ ലാൽ കോൺട്രാക്റ്റർ കൊല്ലം സ്വദേശി ജോസ് തോമസ് എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി ഡിസ്ചാർജ് ചെയ്ത് വെറുതെ വിട്ടത്30 സാക്ഷി മൊഴികളും 120 ഓളം രേഖകളും കോടതി പരിശോധിച്ചു
ചീഫ് ഇഞ്ചിനിയർക്കവേണ്ടി പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ ‘ ക്ലാരൻസ് മിരാണ്ടയും രണ്ടാം പ്രതിക്കു വേണ്ടി അഡ്വ. ബാബു തോമസും ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *